12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗത്തിന് പുനർജന്മം. ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തിന് പുനർജന്മം നൽകിയിരിക്കുന്നത്. രണ്ട് ഡയർ വൂൾഫുകളെയാണ് ഗവേഷകർ ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തി ജന്മം നൽകിയിരിക്കുന്നത്. ......
അമേരിക്കക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ. അമേരിക്കക്ക് സൈനിക താവളങ്ങളൊരുക്കുന്ന അറബ് രാജ്യങ്ങളെയും ശത്രുക്കളായി തന്നെ കാണുമെന്നും ഇറാൻ വ്യക്തമാക്കുന്നു. ......
ഹൂസ്റ്റൺ: സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കയിൽ മലയാളിയായ ജഡ്ജി അറസ്റ്റിൽ. പത്തനംതിട്ട കൊക്കാത്തോട് സ്വദേശി കെ.പി. ജോർജ് ആണ് അറസ്റ്റിലായത്.......
പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ......
ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
എയർഹോസ്റ്റസിനെ യാത്രക്കാരി കടിച്ചതോടെ വിമാനം രണ്ടു മണിക്കൂർ വൈകി. ഷെൻഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന ഷെൻഷെൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ......
ചൊവ്വാഗ്രഹത്തിൽ നിന്നും ഒരു അപൂർവ ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ. ചൊവ്വയുടെ ഉപരിതലത്തിൽ രൂപംകൊണ്ട വലിയ ഒരു പൊടിച്ചെകുത്താൻ കാറ്റ് മറ്റൊരു ചെറിയ പൊടിച്ചെകുത്താൻ കാറ്റിനെ പിടിച്ചെടുക്കുന്ന ദൃശ്യമാണ് പെഴ്സിവീയറൻസ് റോവർ പകർത്തിയത്. ......
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ......
മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് അധിക തീരുവ ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുന്നു എന്നാരോപിച്ചാണ് ട്രംപ് തിരിച്ചടി ചുങ്കം ചുമത്തുന്നത്. ......
വിവാദ ആൾദെെവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം നിഷേധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലസ. നിത്യാനന്ദ സ്ഥാപിച്ചു എന്നവകാശപ്പെടുന്ന രാജ്യമാണ് കൈലസ. ......